കാഴ്ചയുടെ പിന്നാമ്പുറം

Wednesday, August 16, 2006

നാം നില്‍ക്കുന്നിടം

നാം നില്‍ക്കുന്നിടം ഏതെന്ന് നമ്മൊട് തന്നെ നാം ചോദിക്കെണ്ടിയിരിക്കുന്നു,
എപ്പോഴാണൊ നാം ഈ ഒരു ചിന്തയിലെക്കു കടക്കുന്നത് അപ്പോഴാണു നാം നമ്മെ തിരിച്ചറീയപ്പെടുന്നത്. ഇതു നമ്മെ നിരന്തരം മുറിവെല്പിക്കുകയെങ്കില്‍ കൂടി.
ഇതൊരു കാഴ്ചപ്പാടിന്റെ പ്രശ്നവും കൂടിയാണു്.

കാണുന്നത് മാത്രമല്ല കാഴ്ച ,
നമ്മുടെ കാഴ്ചക്കുപുറത്തുളളതായിരിക്കും പലേപ്പൊഴും നെര്‍ക്കാഴ്ച.
കാഴ്ചയുടെ നെരും നെറീകെടും അറിയുമ്പൊള്‍
നാം നമ്മെ ഇത്രയും കാലം കെട്ടിയിട്ട ചരടുകള്‍ ‍പൊട്ടിക്കാന്‍ തുനിയുകയും
നാം ഈ നിമിഷം വരെ നമ്മൊടോപ്പം കൊണ്ടുനടന്ന
നമ്മുടെ കഴ്കകളുടെ കണ്ണടകള്‍ ഉടക്കുകയും ചെയ്യുന്നു.
അതുകൊണ്ടു` ,രാജ്യം ഭരിക്കുന്നവര്‍ , നമ്മെ ഭരിക്കുന്നവര്‍ നാം എന്തു കാണണമെന്നു തീരുമനിക്കുകയും, കൊടംബക്ക സിനിമകള്‍ കൊണ്ടും , അതിന്റെ ബൈപ്രൊടക്ട്ടായ നമ്മുടെ ടെലിവിഷ്ന്‍ സീരിയലുകളിലൂടെയും അതിന്റെതന്നെ മറ്റു പരിപാടികളിലൂടെയും നിരന്തരമായി അവര്‍ നമ്മുടെ ചിന്തയുടെ സെല്ലുകളെ നശിപ്പിക്കുകയും
നാം എതൊന്നയിരുന്നുവൊ അതില്‍ നിന്നും നമ്മെ നമ്മളല്ലാതാക്കിതീര്‍ക്കുകയും ചെയ്തുകൊണ്ടെയിരിക്കുന്നു.

തുടരും.......

2 Comments:

Blogger പോരാളി said...

നാം നില്‍ക്കുന്നിടം തിരിച്ചറിയുക എന്നത്‌ മഹാഭാഗ്യമാണ്‌. ഇത്‌ കേവലം ഭൂമികാബോധമല്ല. തന്നെതന്നെ നന്നായി അറിഞ്ഞവന്‍ രക്ഷപ്പെട്ടു. സ്വയമറിയാതെ ഏെതൊ മിഥ്യാധാരണയില്‍ കുടുങ്ങാതിരിക്കലാണ്‌ അഭികാമ്യം.

ചുമ്മ കമന്റിയെന്നേ ഉള്ളു. ടേക്‌ ഇറ്റ്‌ ഈസി.

12:06 AM, August 17, 2006  
Blogger ശ്രീജിത്ത്‌ കെ said...

സ്വാഗതം അസൈനാരേ, മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇതാ.

http://ashwameedham.blogspot.com/2006/07/blog-post_28.html

2:42 AM, August 17, 2006  

Post a Comment

<< Home